Popular Blog Series

    Recent Blogs

    ഭാരതീയരിലെ ചില പ്രധാന ഗണിത ശാസ്ത്രജ്ഞർ
    ഭാരതീയരിലെ ചില പ്രധാന ഗണിത ശാസ്ത്രജ്ഞർ ഗണിതം ഒരു മഹത്തായശാസ്ത്രമാണ്. മററു ഭൗതിക ശാസ്ത്രങ്ങൾക്കൊന്നും ഗണിതത്തിൻറെ സഹായമില്ലാതെ നിവർന്നു നിൽ- ക്കാൻ കഴിയില്ല. “ഗണിതമില്ലെങ്കിൽ ലോകം ഒരു വട്ടപ്പൂജ്യം”. ഇത് പല യിടത്തും കേട്ടിട്ടുണ്ടെങ്കിലും വളരെ അർത്ഥവത്തു തന്നെയാണ്.   ഇത്ര മഹത്തായ ഈ ശാസ്ത്രത്തിന് ഭാരതത്തിൻറെ സംഭാവനയായി കുറച്ചു മഹാരഥന്മാരുണ്ട്. അതിൽ പ്രസിദ്ധരായ അഞ്ചു വ്യക്തികളെ നമുക്കൊന്നു പരിചയപ്പെടാം. ഇവരിൽ ഒന്നാമതായി പരിഗണിക്കേണ്ട ആളാണ് ആര്യഭടൻ. ബീ.സീ. 476 ൽ ആണ് ഇദ്ദേഹത്തിൻറെ ജനനം. സൗരയൂഥത്തിൻറെ ഘടനയിൽ […]
    blog image

    StudyatChanakya Admin

    Nov 24

    2:36

    ആഗോള മീഥേൻ പ്രതിജ്ഞ
    മീഥേൻ ഒരു ഹരിതഗൃഹ വാതകവും പ്രകൃതി വാതകത്തിന്റെ ഘടകവുമാണ്. അന്തരീക്ഷത്തിലുള്ള മീഥേനിന്റെ സാന്നിധ്യം ഭൂമിയിലെ താപനില വർദ്ധിപ്പിക്കുന്നു. ആഗോള മീഥേൻ ഉദ്‌വമനത്തിന്റെ 60 ശതമാനവും മനുഷ്യ സ്രോതസ്സുകളായ എണ്ണ, പ്രകൃതി വാതക സംവിധാനങ്ങൾ, ലാൻഡ്ഫില്ലുകൾ, കൽക്കരി ഖനനം, കാർഷിക പ്രവർത്തനങ്ങൾ, മലിനജല സംസ്കരണം, വ്യാവസായിക പ്രക്രിയകൾ എന്നിവയിൽ നിന്നാണ്. അവയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് എണ്ണ, വാതക മേഖലകളാണ്. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട് പ്രകാരം, വ്യാവസായികത്തിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ആഗോള […]
    blog image

    StudyatChanakya Admin

    Nov 15

    6:42

    പെഗാസസ് ആരാണ്?
    വാർത്താമാധ്യമങ്ങളിൽ പെഗാസസിനെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. പലർക്കും സംശയം ഉണ്ടാകും എന്താണ് പെഗാസസ് എന്നു. സോഫ്റ്റ് വെയറുകൾക്കിടയിലെ ചാരൻ എന്ന് ഒറ്റ വാക്കിൽ പെഗാസസിനെ വിശേഷിപ്പിക്കാം. ഇസ്രയേലിന്റെ ചാരസോഫ്റ്റ് വെയർ ആണ് പ്രൊജക്റ്റ് പെഗാസസ്.ഏതെങ്കിലും ഗവണ്മെന്റ് മാത്രമെ പെഗാസസ് വിൽക്കു എന്നാണ് നിർമാതാക്കളായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ വാദം.  ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈൽ ഫോൺ നമ്പറുകൾ ലക്ഷ്യമിട്ട് ചാരപ്രവർത്തനം നടന്ന്നു എന്നാണ് വാർത്തകൾ പറയുന്നത്. രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് […]
    blog image

    StudyatChanakya Admin

    Jul 31

    9:37

    പറക്കും ട്രെയിൻ, വേഗം 600 കിലോമീറ്റർ
    കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന അതിവേഗ മാഗ്‌ലെവ് ട്രെയിൻ ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്റർ വരെ വേഗത്തിൽ ഓടാവുന്ന ട്രെയിൻ ഷാൻദോങ് പ്രവിശ്യയിലെ ക്വിങ്ദവോയിലാണ് ആദ്യ ഓട്ടം നടത്തിയത്. വൈദ്യുത കാന്തിക ശക്തിയിലാണ് മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായ മാഗ്‌ലെവ് ട്രെയിന്‍ സഞ്ചരിക്കുന്നത്.  കരയിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ വാഹനമായി ഇതിനെ കണക്കാക്കുന്നു.  അന്തരീക്ഷ മലിനീകരണം കുറവാണെന്നുള്ളതും ഇതിന്റെ  പ്രത്യേകതയാണ്. ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള ചൈന റോളിങ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ ആണ് ട്രെയിന്‍ നിര്‍മ്മാതാക്കള്‍.
    blog image

    StudyatChanakya Admin

    Jul 31

    9:34

    LOAD MORE

    Popular Blogs