Science News

    ബെന്നു കഥ പറയുമ്പോൾ
    ബെന്നു എന്ന പേരിൽ ഒരു ഈജിപ്ഷ്യൻ ദേവനുണ്ട്. ഐതിഹ്യം അനുസരിച്ച് ലോകത്തിന്റെ സൃഷ്ടിയിൽ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നത്രെ. ബഹിരാകാശത്തുമുണ്ട് ഇതു പോലൊരു ബെന്നു. സൌരയൂഥത്തിന്റെ ഉദ്ഭവകാലം മുതലുള്ള ഛിന്നഗ്രഹമാണിത്. അതിനാൽ സൌരയൂഥമുണ്ടായ കഥ പറയാൻ ഏറ്റവും അർഹൻ ബെന്നു തന്നെ. ആ കഥ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണു ശാസ്ത്രലോകം. ഗ്രഹങ്ങളെ പോലെ തന്നെ സുര്യനെ വലംവയ്ക്കുന്ന ആകാശവസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ (Asteroids). എന്നാൽ വലുപ്പത്തിൽ ഇവർ ഗ്രഹങ്ങളെക്കാൾ ചെറുതാണ്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപദങ്ങൾക്കിടയിലാണു ഛിന്നഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നു. വിവിധ രൂപത്തിലും […]
    blog image

    മിഥു സൂസൻ ജോയി

    Oct 28

    6:10