Book Reviews

    വായനയെ സ്നേഹിക്കാൻ പ്രേരിപ്പിച്ച ഉമ്മാച്ചു
    വായനയെ സ്നേഹിക്കാൻ പ്രേരിപ്പിച്ച ഉമ്മാച്ചു ഉറൂബ് എന്ന തൂലികാനാമത്തിൽ പ്രശസ്തനായ പി.സി കുട്ടികൃഷ്ണൻ എന്ന പ്രമുഖ സാഹിത്യകാരന്റെ ' ഉമ്മാച്ചു; എന്ന നോവലാണ് ഞാൻ ആദ്യമായി വായിച്ച പുസ്തകം. എന്റെ പതിമൂന്നാം വയസ്സിലാണ് ഞാൻ ഈ കൃതി വായിച്ചത്. അതിനുമുമ്പും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഉറൂബിന്റെ ഉമ്മാച്ചു പോലെ മറ്റൊരു പുസ്തകവും ഞാൻ മനസ്സിരുത്തി വായിച്ചിട്ടില്ല. വളരെ ഹൃദയഹാരിയായ ഒരു നോവലാണ് ഉമ്മാച്ചു. കേരളീയ ഗ്രാമീണപശ്ചാത്തലത്തിൽ നടക്കുന്ന ഇതിലെ കഥയിൽ മനുഷ്യബന്ധങ്ങളുടെ വിവിധ മുഖങ്ങളുണ്ട്. ബീരാനും ഉമ്മാച്ചുവും മായനുമാണ് […]
    blog image

    നിവ്യ രാജേഷ്

    Jun 19

    2:16

    ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്! ബലീയ ഒരു കൊമ്പനാന.’
    ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്! ബലീയ ഒരു കൊമ്പനാന.’ ഈ വരികൾ കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതികളിൽ ഒന്നായ ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന നോവലിലെ വരികളാണിവ. കുഞ്ഞുപ്പാത്തുമ്മ എന്ന സാധുവായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. നർമ്മസമ്പന്നമായ ഈ കൃതിയിൽ, അറിവ് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണ് എന്ന് നമ്മുടെ കഥാകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഥയിലെ നായികയായ കുഞ്ഞിപ്പാത്തുമ്മ ഒരു സമ്പന്ന മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം തൊട്ടെ അവൾക്ക് എല്ലാ ജീവജാലങ്ങളോടും സ്നേഹമായിരുന്നു. വെറുപ്പ്, കോപം […]
    blog image

    സംഘമിത്ര നമ്പൂതിരി

    Jun 19

    2:09