StudyatChanakya Admin
May 26,2021
2:53pm
അന്റാർട്ടിക്കയുടെ വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഹിമഭാഗമായ റോൺ ഐസ് ഷെൽഫിൽ നിന്നു കൂറ്റൻ മഞ്ഞുപാളി അടർന്നു മാറി. എ76 എന്നു പേരിട്ട മഞ്ഞുപാളി വെഡ്ഡൻ കടലിലേക്കാണ് വീണത്. 4230 കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണം. അതായത് ഇടുക്കി ജില്ലയുടെ വലുപ്പം വരും ഈ മഞ്ഞുപാളിക്ക്.വിരലിന്റെ ആകൃതിയിലുള്ള പാളിക്ക് 175 കീലോമീറ്റർ ആണ് ഇതിന്റെ നീളം.