StudyatChanakya Admin
Feb 20,2021
3:42pm
യുഎസിന്റെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49 വൈസ്പ്രസിഡന്റായി കമലാ ഹാരിസും അധികാരമേറ്റു. യുഎസ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പ്രായത്തിൽ പ്രസിഡന്റാകുന്ന വ്യക്തിയാണ് 78കാരനായ ബൈഡൻ. വൈസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആദ്യ വനിതയാണ് കമലാ ഹാരിസ്. ഇതാദ്യമാണ് ഇന്ത്യൻ വംശജരിൽ ഒരാൾ യുഎസിൽ വൈസ് പ്രസിഡന്റാകുന്നത്. കമലയുടെ അമ്മയുടെ നാടാണ് തമിഴ്നാട്.