StudyatChanakya Admin
Jan 16,2020
10:36pm
28 വേദികളിലായാണ് കാഞ്ഞങ്ങാട് സ്കൂള്‍ കലോത്സവം നടക്കുക. 239 ഇനങ്ങള്‍ 28 വേദികളിലായി അരങ്ങിലെത്തും

അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്തു വച്ചു നടക്കും. അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവം ആണ് കൊല്ലം ജില്ലയില്‍ വച്ച് നടക്കുക.







