StudyatChanakya Admin
Jan 05,2021
6:50pm
തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും പ്രായകുറഞ്ഞ മേയർ ആണ്. തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. മുടവന്മുഗള് കൗണ്‍സിലറായ ആര്യ
തിരുവനന്തപുരം ഓള്‍സെയിന്റ്സ് കോളജിൽ രണ്ടാം വർഷ ബിഎസ് സി മാത്തമാറ്റിക്സ് വിദ്യാർഥിയാണ്.