StudyatChanakya Admin
Jun 02,2021
1:26pm
ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. എൻവി കൾചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 2014 ല്‍ വൈരമുത്തുവിന് പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ഒഎന്‍വി പുരസ്കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്.