
StudyatChanakya Admin
May 18,2021
2:45pm
സോളി സൊറാബ്ജി അന്തരിച്ചു
പ്രമുഖ നിയമജ്ഞനും മുൻ അറ്റോർണി ജനറലും പത്മ വിഭൂഷൻ ജേതാവുമായ സോളി ജഹാംഗീർ സൊറാബ്ജി കോവിഡ് ബാധിച്ച് അന്തരിച്ചു. 91 വയസ്സായിരുന്നു. 1930ൽ മുംബൈയിലാണ് ജനനം. 1953ൽ മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായി നിയമ ജീവിതം ആരംഭിച്ചു. 1979-80 ൽ ജോളിസിറ്റർ ജനറൽ ആയി. 1989- 90, 1998- 2004 കാലയളവിൽ അറ്റോർണി ജനറൽ ആയി പ്രവർത്തിച്ചു. യുഎന്‍ മനുഷ്യാവകാശ ഉപസമിതി ചെയര്‍മാനുമായിരുന്നു.