
StudyatChanakya Admin
Jun 02,2021
1:27pm
കേരളത്തിൽ ഇത്തവണ ലഭിച്ചത് റെക്കോർഡ് വേനൽ മഴ. വേനൽ മഴയുടെ കണക്കിൽ 2018നെ 2021 മറികടന്നു. പത്തനംതിട്ടയിലും കോട്ടയത്തുമാണ് വേനൽ മഴ ഏറ്റവുമധികം ലഭിച്ചത്. ആയിരം മില്ലിമീറ്ററിൽ അധികം മഴയാണ് രണ്ടു ജില്ലകളിലും ലഭിച്ചത്. തെക്കൻ ജില്ലകളിലും മികച്ച മഴ ലഭിച്ചു.കാസർകോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ 500 മില്ലിമീറ്ററിൽ കുറഞ്ഞത്.