
StudyatChanakya Admin
Jun 02,2021
1:26pm
പതിനഞ്ചാം കേരള നിയമസഭയിൽ കോൺഗ്രസിലെ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കേരളത്തിൽ പ്രതിപക്ഷ നേതാവാകുന്ന 11ാമത്തെ വ്യക്തിയാണ് ഇദ്ദേഹം. വി.ഡി. സതീശൻ പറവൂരിൽ നിന്നുള്ള എംഎൽഎയാണ്. തുടർച്ചയായി അഞ്ചാം തവണയാണ് പറവൂരിൽനിന്നും ജയിക്കുന്നത്. ഇത്തവണ നേടിയത് 21301 വോട്ടുകളുടെ ഭൂരിപക്ഷം.