
StudyatChanakya Admin
Jun 15,2021
9:35am
ഇസ്രയേലിന്റെ 11ാം പ്രസിഡന്റായി യിസാക് ഹെർസോഗിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു. ജൂലൈ ഒമ്പതിനാണ് യിസാക് ഹെർസോസ് ചുമതലയേൽക്കുക.