StudyatChanakya Admin
Feb 20,2021
3:51pm
മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ ബറോഡയെ വീഴ്ത്തി തമിഴ്നാടിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ തമിഴ്നാട് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. തമിഴ്നാടിനായി നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത എം സിദ്ധാര്‍ഥാണ് മാൻ ഓഫ് ദ് മാച്ച്.