
StudyatChanakya Admin
Mar 12,2021
3:32pm
വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 കിരീടം തെലങ്കാന സ്വദേശി മാനസ
വാരണാസിക്ക്. ഹരിയാനയുടെ മണിക ഷിയോഖണ്ട് ഗ്രാന്റ് ഇന്ത്യ പട്ടം
സ്വന്തമാക്കി. ഉത്തപ്രദശിൽ നിന്നുള്ള മാന്യ സിങ് ആണ് റണ്ണർഅപ്. 23
വയസ്സുകാരി മാനസ ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ
അനലിസ്റ്റ് ആണ്. 2021 ഡിസംബറിൽ നടക്കുന്ന 70ാമത് സൗന്ദര്യ മത്സരത്തിൽ
മാനസ ഇന്ത്യയെ പ്രതിനിധീകരിക്കും.