
StudyatChanakya Admin
Feb 20,2021
3:54pm
ദക്ഷിണ വ്യോമസേനാ മേധാവിയായി എയർമാർഷൽ മാനവേന്ദ്ര സിങ് ചുമതലയേറ്റു. നിലവിൽ വ്യോമസേനാ ആസ്ഥാനത്ത് പരിശോധന –സുരക്ഷാ വിഭാഗത്തിന്റെ ഡയറക്ടർ ജനറലായിരുന്നു. 1982 ഡിസംബറിൽ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി പ്രവർത്തനം ആരംഭിച്ചു. രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ, വീർചക്ര, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.