
StudyatChanakya Admin
May 26,2021
2:52pm
പിണറായി വിജയന്- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍
ആര്.ബിന്ദു- ഉന്നത വിദ്യാഭ്യാസം.
കെ.രാധാകൃഷണന്- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
എം.വി. ഗോവിന്ദന്- തദ്ദേശസ്വയംഭരണം, എക്സൈസ്
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്- സഹകരണം, രജിസ്ട്രേഷൻ
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
ആന്റണി രാജു- ഗതാഗതം
എ.കെ. ശശീന്ദ്രന്- വനം വകുപ്പ്
റോഷി അഗസ്റ്റിന്- ജലവിഭവ വകുപ്പ്
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
സജി ചെറിയാന്- ഫിഷറീസ്, സാംസ്കാരികം
വി. അബ്ദുറഹ്മാന്- പ്രവാസികാര്യം, സ്പോർട്സ്
ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ.രാജന്- റവന്യു
പി.പ്രസാദ്- കൃഷി
ജി.ആര്. അനില്‍- സിവില്‍ സപ്ലൈസ്