
മിഥു സൂസൻ ജോയി
Oct 28,2020
6:28pm
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ വിഭാഗത്തിൽ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് റാഫേൽ നദാല്‍ കിരീടം സ്വന്തമാക്കി. നദാലിന്റെ 13ാമത് ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. തുടര്‍ച്ചയായി നാലാമത്തേതും. ഇതോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന സ്വിറ്റ്സർലൻഡ് താരം റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്താന്‍ നദാലിനു സാധിച്ചു.
വനിതാ വിഭാഗത്തിൽ പോളണ്ടിന്റെ ഇഗ സ്യാംതെകിനാണ് കിരീടം. യുഎസിന്റെ സോഫിയ കെനിനെ അട്ടിമറിച്ചാണ് 19 കാരിയായ ഇഗ വിജയം നേടിയത്.