
StudyatChanakya Admin
Jun 15,2021
9:38am
15‐ാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. അടൂരിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. യുഡിഎഫ് സ്ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. ഡപ്യൂട്ടി സ്പീക്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് നിയമസഭയുടെ ചരിത്രത്തിൽ എട്ടാം തവണയാണ്.