
StudyatChanakya Admin
May 26,2021
2:51pm
17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി വിജയൻ മന്ത്രിസഭ മേയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി എന്ന നിലയിൽ പ്രതിജ്ഞാ വാചകം ചൊല്ലി അധികാരമേൽക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമായാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യ മന്ത്രിയായി. വി.ശിവന്‍കുട്ടിയ്ക്കാണ് പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകൾ.