
StudyatChanakya Admin
Mar 12,2021
3:35pm
ചന്ദ്രയാൻ -3 ദൌത്യം 2022ൽ നടക്കുമെന്നു ഐഎസ്ആർഒ തലവൻ കെ.
ശിവൻ അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം വിക്ഷേപണം
നടത്താനായിരുന്നു പദ്ധതി. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ
ലോക്ഡൌണിൽ പദ്ധതികൾ വൈകിയതിനാലാണ് ദൌത്യം
മാറ്റുന്നത്.മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ
പദ്ധതിയായ ഗഗൻയാനും വൈകും.