
StudyatChanakya Admin
Mar 12,2021
3:33pm
ഐപിഎല്‍ 2021 സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍
റെക്കോഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. 16.25
കോടി രൂപയ്ക്കാണു മോറിസിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16
കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. ഓൾ റൌണ്ടർ കൃഷ്ണപ്പ
ഗൌതപ്പയാണ് ഈ സീണിലെ വിലപിടിപ്പുള്ള ഇന്ത്യൻ താരം(9.25 കോടി-
ചെന്നൈ സൂപ്പർ കിങ്സ്).