
Vidya Bibin
Dec 29,2020
12:20am
വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് (59)അന്തരിച്ചു. കോവിഡ് ബാധയെ തുടർന്നായിരുന്നു മരണം. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ കിം കി സിനിമകൾ മലയാളികൾക്കും പ്രിയങ്കരമായിരുന്നു. 2013ൽ തിരുവനന്തപുരം രാജ്യാന്തര മേളയിൽ
മുഖ്യാതിഥിയായി കേരളത്തിൽ എത്തിയിരുന്നു. ക്രൊക്കഡൈൽ ആണ് ആദ്യ ചിത്രം. സമരിറ്റൻ ഗേൾ, ത്രീ-അയൺ, സ്പ്രിങ് സമ്മർ ഫാൾ വിൻർ... ആന്റ് സ്പ്രിങ്, ദ് ബോ, ഡ്രീം, ബ്യൂട്ടിഫുൾ, ദ് നെറ്റ്, പിയത്ത, മോബിയസ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.