
StudyatChanakya Admin
Mar 12,2021
3:35pm
ഓസ്ട്രേലിയൻ ഓപ്പണിൽ ഒമ്പതാം തവണയും സെർബിയയുടെ ലോക
ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ജേതാവ്. റഷ്യയുടെ ഡാനിൽ
മെദ് വദെവിനെയാണു പരാജയപ്പെടുത്തിയത്. മൂപ്പത്തിമൂന്നുകാരനായ
താരത്തിന്റെ 18ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 20 ഗ്രാൻസ്ലാം കീരീടങ്ങൾ
നേടിയിട്ടുള്ള റോജ ഫെഡററും റാഫേൽ നദാലുമാണ് ജോക്കോവിച്ചിനു
മുന്നിലുള്ളത്.